3 Players who could win the ICC Cricketer of the Year Award 2021 | Oneindia Malayalam

2021-12-17 256

3 Players who could win the ICC Cricketer of the Year Award 2021
2021 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള കാത്തിരിപ്പും അവസാനിക്കാറായിരിക്കുകയാണ്.
ഇത്തവണത്തെ മികച്ച താരമാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്നും അവരുടെ പ്രകടനങ്ങളും പരിശോധിക്കാം.